video
play-sharp-fill
തിരുനക്കര കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ നിര്യാതനായി

തിരുനക്കര കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ നിര്യാതനായി

തിരുനക്കര:വെള്ളൂർ കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ (75 വയസ്സ്) നിര്യാതനായി. ഭാര്യ സുധാ ശ്രീകുമാർ ( കോപ്പറേറ്റീവ് കോളേജ് അധ്യാപിക കോട്ടയം ).

മക്കൾ : ഡോക്ടർ കെ എസ് രവി ശങ്കർ, ആര്യ സജൻ.
മരുമക്കൾ : രശ്മി പി എസ് (SH പബ്ലിക് സ്കൂൾ), സജൻ നമ്പൂതിരി( സൗദി). സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പാമ്പാടി വേളൂർ കൈതമറ്റം ഇല്ലത്തു