video
play-sharp-fill
കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി

കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി

കോട്ടയം : കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലിരിക്കയാണ് അന്ത്യം.
നഗരസഭയുടെ 38-ാം വാർഡായ ചിങ്ങവനം – പുത്തൻതോട് വാർഡിലെ കോൺഗ്രസ് കൗൺസിലറായിരുന്നു.

2010 – 2015 കാലയളവിളും ജിഷ കൗൺസിലറായിരുന്നിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച.