കണ്ണൂരില്‍ കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

Spread the love

കണ്ണൂർ: കണ്ണൂർ രാമന്തളിയിൽ കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. രവീന്ദ്രന്‍ കെ എം ആണ് മരിച്ചത്.

video
play-sharp-fill

അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഇയാൾ ഇറങ്ങിയത്. അതിനിടെ വെളളത്തിലേക്ക് വീഴുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.