
മലപ്പുറം : മലയാളി യുവാവ് കുവൈത്തിൽ വച്ചു മരിച്ചു. മലപ്പുറം പൂക്കൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ (40) ആണ് കുവൈത്തിൽ വെച്ച് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു സൈഫുദ്ദീൻ. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം അംഗം കൂടിയുമായിരുന്നു ഇയാൾ.
പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ.ഭാര്യ: ഫസീല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ.



