play-sharp-fill
നൂറാം വയസിൽ നിര്യാതനായി

നൂറാം വയസിൽ നിര്യാതനായി

പൂവൻതുരുത്ത്: പാലത്തിങ്കൽതോപ്പിൽ വീട്ടിൽ കുട്ടപ്പൻ (കാവാലം കുട്ടപ്പൻ -100) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് ഏഴ് ബുധനാഴ്ച രാവിലെ പത്തിന് പരുത്തുംപാറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ – പരേതയായ കാവാലം കല്യാണി
മക്കൾ – ചന്ദ്രൻ, സുരേന്ദ്രൻ, മോഹനൻ, സോമൻ, സതീശൻ (സമീര ഡ്രസ് മേക്കേഴ്‌സ്)
മരുമക്കൾ – വത്സമ്മ ചന്ദ്രൻ, ശോഭനാ മോഹനൻ, ശോഭനാ സോമൻ, അംബിക സതീശൻ .