
കോട്ടയം : മുട്ടമ്പലം തോട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ കെ പി ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ടി കെ ഗീതാകുമാരി (72) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച (16/07/24) 2.30 ന് വീട്ടുവളപ്പിൽ.
മക്കൾ : ടാനിയ , സേനിയ (RCC തിരുവനന്തപുരം),സോണിയ ( അയർലണ്ട്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : അജയകുമാർ പി പി. (VK L ഗ്രൂപ്പ് ആലപ്പുഴ), ശ്രീകുമാർ ബി ( ടെക്നോപാർക്ക് തിരുവനന്തപുരം), ജയകൃഷ്ണൻ ( അയർലണ്ട്).