തിരുവഞ്ചൂർ കാക്കനാട്ട് കോളച്ചേരിൽ സി.എം. ഉണ്ണി നിര്യാതനായി

Spread the love

കോട്ടയം : തിരുവഞ്ചൂർ കാക്കനാട്ട്, കോളച്ചേരിൽ സി.എം. ഉണ്ണി (78 ) നിര്യാതനായി.

സംസ്കാരം  തിങ്കളാഴ്ച (23/06/2025 ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം. പാറമ്പുഴ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ :പരേതയായ തങ്കമ്മ ഉണ്ണി തൈമുട്ടത്തിൽ, മായിമല കുടുബാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: രേഖ ജോൺ, പോത്താനിക്കൽ (UK), രഞ്ജൻ എബ്രഹാം.

മരുമക്കൾ: ജോൺ എബ്രഹാം, മണർകാട്, പോത്താനിക്കൽ (UK). റൂബി വർഗീസ്, വാണിയപുരക്കൽ

കൊച്ചുമക്കൾ: താരാമോൾ, അഭിഷേക്, അഭിനവ്, എഞ്ചലീന, ക്രിസ്റ്റീന, ഇവലീന.