അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങവേ അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വിനോദ യാത്രയ്ക്ക് വന്ന അശോക് ഇന്ന് ഉച്ചയ്ക്ക് കുളിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂലൂർ സ്വദേശിയായ അശോകും കുടുംബവും അതിരപ്പിള്ളിയിൽ സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചത്.