
പായിപ്പാട് സ്വദേശിയായ യുവാവ് മാള്‍ട്ടയില്‍ കുഴഞ്ഞ് വീണ് മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തന്‍വീട്ടില്‍ ഹരികുമാറിന്റെ മകനായ എച്ച്. അരുൺകുമാർ (27) മരിച്ചത്.
മാള്‍ട്ടയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അരുണ്‍കുമാര്‍ കുഴഞ്ഞ് വീണെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മരണകാരണം വ്യക്തമല്ല.
അമ്മ: ഓമന, ഭാര്യ: ഹയ സനില, മകള്‍: ആത്മിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


