
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി വെട്ടുവേലിൽ വി.എൻ ശശികുമാർ (81) നിര്യാതനായി.
ഭാര്യ:അമ്മുകുട്ടിയമ്മ ( കല്ലൂരാത്ത്). മക്കൾ: വിനോദ്കുമാർ , മിനി, മഞ്ജു. മരുമക്കൾ: ബീന, മോഹൻകുമാർ,
പരേതനായ രാധാകൃഷ്ണൻ. സംസ്കാരം ഇന്ന് (03 /07/2025) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.