മറിയപ്പള്ളി മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) പരേതനായ പി വി തോമസിൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് നിര്യാതയായി

Spread the love

കോട്ടയം : മറിയപ്പള്ളി മുട്ടം മുട്ടപ്പള്ളിൽ (പാറക്കൽ) പരേതനായ പി വി തോമസിൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് നിര്യാതയായി.

സംസ്കാരം ഇന്ന് ( 16/06/2025 തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

മക്കൾ : റജി തോമസ് (കുവൈറ്റ്) ജേക്കബ് P തോമസ് (ഷാജി ) സാബു P തോമസ്, ഷീനാ സാബു മരുമക്കൾ : സുമ റജി, മത്തായിൽ മൂലവട്ടം, ഷേർളി വടശ്ശേരിൽ കൊല്ലാട്, ലീലാമ്മ ചെമ്പോടിൽ ഇല്ലിക്കൽ പരേതനായ സാബു പോത്തമല വെള്ളൂർ പരേത പാക്കിൽ തൂമ്പിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group