കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ ആശ്രമത്തിൽ താമസിച്ചു വന്നിരുന്ന തൃശൂർ പീച്ചി, ചെന്നായിപാറ, നെടുംപുറത്ത് ജോർജിന്‍റെ മകൻ എൻ.ജി. തോമസ് (77) നിര്യാതനായി.
തന്പലക്കാട് സെന്‍റ് തോമസ് പള്ളിയിൽ സംസ്കാരം നടത്തി.
മാതാവ് : സാറാമ്മ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group