റിട്ട. എഎസ്ഐ കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി

റിട്ട. എഎസ്ഐ കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി

മാന്നാനം: റിട്ട. എഎസ്ഐ മാന്നാനം കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി.

സംസ്കാരം നാളെ (8/8/24 വ്യാഴാഴ്ച) 3.30ന് വീട്ടുവളപ്പിൽ.

ഭാര്യ: ശാന്തമ്മ (ശ്രീകണ്ഠമംഗലം ചിറ്റേട്ട് കുടുംബാംഗം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഡയാന സജി (കുവൈറ്റ്), സിനിറ്റ്

മരുമക്കൾ: സജി (കുവൈറ്റ്), അശ്വതി സിനിറ്റ് (പാലാ)

Tags :