play-sharp-fill
കോട്ടയം മുട്ടമ്പലം മരങ്ങാട്ട് എംജി സജികുമാറിൻ്റെ ഭാര്യ വിജി സജികുമാർ (55) നിര്യാതയായി

കോട്ടയം മുട്ടമ്പലം മരങ്ങാട്ട് എംജി സജികുമാറിൻ്റെ ഭാര്യ വിജി സജികുമാർ (55) നിര്യാതയായി

കോട്ടയം: മുട്ടമ്പലം മരങ്ങാട്ട് MG സജികുമാറിൻ്റെ ഭാര്യ വിജി സജികുമാർ (55) നിര്യാതയായി.
സംസ്കാരം നാളെ (23-6-2024) വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
ചുങ്കം മറ്റപ്പള്ളി കുടുംബാംഗമാണ് മരിച്ച വിജി.
മക്കൾ – ആതിര എസ് നായർ, അനന്തു എസ് നായർ .മരുമകൻ – രാഹുൽ കൃഷ്ണ ( മലയാള മനോരമ തൃശൂർ)