പനമരത്ത് മധ്യവയ്കന്‍ തൂങ്ങി മരിച്ച നിലയിൽ;കടബാധ്യതയെന്ന് നിഗമനം; നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണി ആണ് മരിച്ചത്.

Spread the love

സ്വന്തം ലേഖകൻ
പനമരം: വയനാട് പനമരത്ത് മധ്യവയ്സ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണി ആണ് മരിച്ചത്.

video
play-sharp-fill

ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പനമരം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം പിന്നീട്. ഭാര്യ: രുഗ്മണി. മൂന്ന് കുട്ടികളുണ്ട്. കടബാധ്യത മൂലമുണ്ടായ മനോവിഷമത്തിലാണോ മണി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്