പതിനേഴ്കാരി മുങ്ങി മരിച്ചു;അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോൾ തറവാട് കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു ; വയനാട് സ്വദേശിയായ അനുപ്രിയ ആണ് മരിച്ചത്.
കൽപ്പറ്റ: അവധിക്കാലം ആഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയ പതിനേഴ്കാരി മുങ്ങി മരിച്ചു.വയനാട് സ്വദേശിനിയായ അനുപ്രിയ ആണ് മരിച്ചത്. തമിഴ്നാട് എരുമാട് ഉള്ള തറവാട് വീടിനുസമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്.
കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുക യായിരുന്നു. ഉടനെതന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ കരയ്ക്ക് എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു .
നാട്ടിലെത്തിച്ച പ്രിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :