മുൻ സൈനികനും എസ്ബിടി മുൻ ജീവനക്കാരനുമായ മൂലവട്ടം തുമ്പയിൽ ടിഎൻ. ദേവദാസ് (72) അന്തരിച്ചു

Spread the love

കോട്ടയം : മുൻ സൈനികനും എസ്ബിടി മുൻ ജീവനക്കാരനുമായ മൂലവട്ടം തുമ്പയിൽ ടിഎൻ. ദേവദാസ് (72) അന്തരിച്ചു.

video
play-sharp-fill

ഭാര്യ: ലാലി രവീന്ദ്രൻ (വിരമിച്ച ഹെഡ് നഴ്‌സ്, ജില്ലാ ആശുപത്രി, കോട്ടയം; കട്ടപ്പന വേലു കാണാംപാറയിൽ കുടുംബാംഗം)

ശവസംസ്കാരം പിന്നീട് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: ഇന്ദു ദേവദാസ് (കാനഡ)

ഡോ. അമൽ ദേവദാസ് (അസിസ്റ്റന്റ് പ്രൊഫസർ, അസീസിയ ഡെന്റൽ കോളേജ്)

മരുമകൻ: രോഹിത് ഗൗതമൻ (കാനഡ)

ഫോൺ നമ്പർ: 8073062579