
കോട്ടയം : കോട്ടയം കോടിമത പാലത്തിങ്കൽ വീട്ടിൽ പരേതനായ ഐസക്ക് പാലാട്ടിന്റെ ഭാര്യ വൽസ ഐസക്ക് (77) നിര്യാതയായി.
സംസ്കാരം 17-03-2026 ചൊവ്വാഴ്ച. രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ഭൗതികശരീരം എത്തിക്കുന്നതും 2. 30 സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30 ന് ജറുശലേം മാർ തോമാ പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ സംസകരിക്കുന്നതുമാണ്.
മക്കൾ:പ്രതീപ്, പ്രീതാ, പ്രവീൺ മരുമക്കൾ:റജുനാ, ജസ്ലി, പ്രവീൺ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

