കൊച്ചു മണത്തറ (പാറയിൽ) ദേവകി (86) നിര്യാതയായി

Spread the love

കോട്ടയം :പതിനാറിൽ ചിറ സ്വദേശിനി കൊച്ചു മണത്തറ (പാറയിൽ) ദേവകി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വിജയപുരം പൊതു ശ്മശാനത്തിൽ നടക്കും.

video
play-sharp-fill

മക്കൾ: ശോഭ, അജി, പരേതനായ റെജി.