
കോട്ടയം: ഈരയിൽ കടവ് വാർഡ്, കോയിക്കൽ വീട്ടിൽ കെ.പി. തുളസീധരൻ പിള്ള (66) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ നടത്തപ്പെടും.
ഭാര്യ: ശോഭന.
മക്കൾ: ശിൽപ, പരേതനായ പ്രശാന്ത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമകൻ: രഞ്ജിത് (മീനടം).


