തോട്ടയ്ക്കാട് മാടത്താനി പെരുമങ്ങാട്ട് എം എൻ പുരുഷോത്തമ പണിക്കർ (77) (വിലങ്ങിയിൽ റബ്ബേഴ്സ് ഉടമ) നിര്യാതനായി

Spread the love

തോട്ടയ്ക്കാട്: തോട്ടയ്ക്കാട് മാടത്താനി പെരുമങ്ങാട്ട് എം എൻ പുരുഷോത്തമ പണിക്കർ (77)  വിലങ്ങിയിൽ റബ്ബേഴ്സ് ഉടമ നിര്യാതനായി. സംസ്കാരം 10/11/2025 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – പൊന്നമ്മ (തോട്ടയ്ക്കാട്പെരുമങ്ങാട്ട് കുടുംബാംഗം  ) മക്കൾ- ഡോക്ടർ വരുണ പി പണിക്കർ –  വെറ്റിനറി കോളേജ് മണ്ണുത്തി, വന്ദന പി Acrylic (യുഎസ്എ) മരുമകൻ- സുനിൽ നായർ കൊട്ടാരക്കര(യുഎസ്എ)     ഫോൺ:- 6282701392

video
play-sharp-fill