മൂലവട്ടം മണ്ണാട്ടുകിഴക്കേപറമ്പിൽ ഭാർഗവി ടി കെ (85) അന്തരിച്ചു

Spread the love

മൂലവട്ടം : മണ്ണാട്ടു കിഴക്കേപറമ്പിൽ ഭാർഗവി ടി കെ (85) അന്തരിച്ചു. (കൈപ്പുഴ  മൂർത്തട്ടയിൽ കുടുംബാംഗം )

സംസ്കാരം നാളെ രാവിലെ 11 ന്

ഭർത്താവ് : എം കെ. കേശവൻ (പരേതൻ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ :  സുരേഷ് കുമാർ, അനിൽമാർ, സുധർമ്മ, ഗീത,

വരുമക്കൾ : സിന്ധുസുരേഷ്, ജയശ്രീ അനിൽ, സി പി ചന്ദ്രൻ (പരേതൻ വൈക്കം ) തുളസി ദാസ് (തിരുവല്ല )