കോട്ടയം നഗര മധ്യത്തിലെ തട്ടുകട ജീവനക്കാരൻ മാരിയപ്പൻ (46) അന്തരിച്ചു

Spread the love

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ആകാശപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലെ ജീവനക്കാരൻ മാരിയപ്പൻ ( 46)  ഹൃദയാഘാതം മൂലം മരണപ്പെട്ടു. തമിഴ്നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

മാരിയപ്പന്റെ സ്വദേശമായ തെങ്കാശിയിലെ വീട്ടിലേക്ക് പോയതായിരുന്നു കഴിഞ്ഞ ദിവസം, അവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

സംസ്കാരം നാളെ (04/10/25 -ശനി) തെങ്കാശിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group