
പാക്കിൽ: എണ്ണക്കൽ തുണ്ടത്തിൽ പരേതനായ ചാണ്ടി മാത്യുവിന്റെ ഭാര്യയും, ചാന്നാനിക്കാട് സിഎംഎസ് എൽ പി എസ് റിട്ട. അധ്യാപികയുമായ സി. ജെ. അച്ചാമ്മ (കുഞ്ഞമ്മ – 93) നിര്യാതയായി.
ഭൗതിക ശരീരം നാളെ (24/08/2025 ഞായർ ) രാവിലെ 8 മണിക്ക് പാക്കിലുള്ള സ്വവസതിയിൽ എത്തിക്കും. സംസ്കാരം വൈകീട്ട് 4 മണിക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കുന്നതാണ്.
മക്കൾ: സാലി ഐപ്പ്, സുമ, ജോൺസൻ മാത്യു (സിബി), പരേതനായ സിജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: ബാബു (കളമ്പുകാട്ട്, കോട്ടയം), അച്ചൻകുഞ്ഞ് (കണിയാംപറമ്പിൽ, കുഴിമറ്റം), മിനി (മട്ടക്കൽ വെൺപറമ്പിൽ, ചാന്നാനിക്കാട്)