കോട്ടയം രാമപുരത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖിക
കോട്ടയം: രാമപുരത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാമപുരം ചേറ്റുകുളം ചിറ്റടിയിൽ ലൈസി ജോയ് (54) ആണ് മരിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയ ലൈസിയെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഓഫീസർ എസ് കെ ബിജുമോൻ സീനിയർ ഓഫീസർ ബിജു എന്നിവർ മൃതദേഹം പുറത്തെടുക്കുന്നതിന് നേതൃത്വം നൽകി.
Third Eye News Live
0