മുഖം വികൃതമാക്കിയ നിലയിൽ, രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് ഫറോക്ക് പോലീസ്

Spread the love

കോഴിക്കോട് : രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കാരാട് സ്വദേശിയായ യുവാവാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

video
play-sharp-fill

സംഭവത്തിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്, മുഖം വികൃതമാക്കിയ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.