
കാസർഗോഡ് : നീലേശ്വരം ചോയ്യങ്കോട്ട് വീട്ടിനുള്ളിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
ചോയ്യങ്കോട്ട് സ്വദേശി കൃഷ്ണൻ (68) ആണ് മരിച്ചത്.
മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം ഉള്ളതായി സംശയിക്കുന്നു. പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




