
എറണാകുളം : കളമശ്ശേരി കിൻഫ്ര പാർക്ക് സമൂച്ചയത്തിലെ സിമ്മിംങ് പൂളിൽ മൃതദേഹം കണ്ടെത്തി.
ഇന്ന് ഉച്ചയോടു കൂടിയാണ് കിൻഫ്രയിലെ ഉപയോഗശൂന്യമായ സിമ്മിംങ് പൂളിൽ നിന്ന് രണ്ട് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളിയുടെതാണ് മൃതദേഹം എന്നാണ് സംശയം, പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.




