ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കുളിക്കാൻ ഇറങ്ങിയ മദിരശ്ശേരി സ്വദേശി വിവേകിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച്ച രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കൂട്ടുകാരുമായി കുളിക്കുന്നതിനിടെയാണ് വിവേകിനെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group