ഹരിപ്പാട് ക്ഷേത്രകുളത്തില്‍ ലോട്ടറി വില്പനകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രകുളത്തില്‍ ലോട്ടറി വില്പനകാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

മാവേലിക്കര തഴക്കര നിലയ്ക്കല്‍ തെക്കത്തില്‍ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4 മണിയോടെ വടക്കേ കുളികടവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തെ തുടർന്ന് ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച കാവടി സ്വാമിയായ പ്ലസ് വണ്‍ വിദ്യാർത്ഥിയും ക്ഷേത്രക്കുളത്തില്‍ വീണു മരിച്ചിരുന്നു.