തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ മൃതദേഹം ; വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ മൃതദേഹം ; വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃത​ദേഹം കണ്ടെത്തിയത്.

ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ (67) ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നി​ഗമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group