
പട്ടാമ്പി : കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഒരു സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നുണ്ട്. സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു. യുവതി തൃത്താല സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


