
മുണ്ടക്കയം : മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയാണ് സംഭവം.
50 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു, വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള പാറയിൽ മരിച്ചയാളുടേതെന്ന് കരുതുന്ന ചെരിപ്പും വസ്ത്രങ്ങളും കിടപ്പുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.