മുടിയൂർക്കര ഇടിവെട്ടുംകാലയിൽ ധനൂപ് തങ്കപ്പൻ നിര്യാതനായി October 6, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : മുടിയൂർക്കര ധനൂപ് തങ്കപ്പൻ (മുത്ത്) ഇടിവെട്ടുംകാലയിൽ നിര്യാതനായി. അച്ഛൻ-തങ്കപ്പൻ അമ്മ- പൊന്നമ്മ ഭാര്യ- പ്രതീക്ഷ മക്കൾ- ഐശ്വര്യ, അശ്വിൻ സഹോദരൻ- ധനീഷ് തങ്കപ്പൻ സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.