
കോട്ടയം: തലയില്‍ താരൻ ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്.
എന്തൊക്കെ ചെയ്തിട്ടും താരൻ തലയില്‍ നിന്ന് ഒഴുവാക്കാറില്ല. കടയില്‍ നിന്ന് ലഭിക്കുന്ന പല ഷാംപൂകളും പരസ്യങ്ങളില്‍ മാത്രമാണ് തരാന് വിട എന്ന കാണിക്കാറുള്ളത്.
എത്രയൊക്കെ പൈസ ചിലവാക്കി തരാന് പല ട്രീട്മെന്റുകള്‍ എടുക്കാറുണ്ടെങ്കിലും തത്കാലത്തേക്ക് മാത്രമാണ് താരൻ കുറയാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയിലെ താരൻ മാറാൻ ടീ ട്രീ ഓയില്‍ തലയില്‍ തേയ്ക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേർത്ത് തലയോട്ടിയില്‍ പുരട്ടാം. ഇത് കൂടാതെ ബേക്കിംഗ് സോഡ തലയോട്ടിയില്‍ ബേക്കിംഗ് സോഡ വിരലുകള്‍ കൊണ്ട് ചെറുതായി തടവുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വെള്ളത്തില്‍ കഴുകി കളയാൻ ശ്രദ്ധിക്കണം.



