കേരള നടനത്തിന്റെ തനതു ശൈലി ആയിരക്കണക്കിന് പേർക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ നിര്യാതയായി

Spread the love

കോട്ടയം: കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയ നർത്തകി ഭവാനി ചെല്ലപ്പൻ നിര്യാതയായി. 98 വയസായിരുന്നു.
ഭൗതിക ശരീരം നാളെ (10/2/2024 ശനി) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും ഞായറാഴ്ച (11/2/2024) ഉച്ചക്ക് ശേഷം 3 മണിക്ക് മുട്ടമ്പലം എൻ. എസ്‌. എസ്‌ ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്.