ദാമോദരൻ നിര്യാതനായി
തേർഡ് ഐ ബ്യൂറോ
അയ്മനം : പുലിക്കുട്ടിശ്ശേരി മറ്റത്തിൽ ചിറയിൽ ദാമോദരൻ (87) നിര്യാതനായി.
മക്കൾ : സാബു , ഉണ്ണി, ഷീജ, മിനി, സ്വർണമ്മ. മരുമക്കൾ : സയിനാമ്മ, സബിത, ബാബു, ബിജു, ശിവദാസ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ
Third Eye News Live
0
Tags :