
കോട്ടയം: ദളിത് സമുദായ മുന്നണി (ഡി.എസ്.എം) ജില്ലാ കണ്‍വെൻഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി ബിജോയ് ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ഇ.കെ വത്സല (പ്രസിഡന്റ്), കെ.എം ബാബു, കുഞ്ഞച്ചൻ കുറിച്ചി (വൈസ് പ്രസിഡന്റുമാർ), ദിലീപ് കൈപ്പുഴ (ജില്ലാ സെക്രട്ടറി), എം.ടി ജയ്‌മോൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിലി ദേവദാസ് (ജോയിന്റ് സെക്രട്ടറിമാർ), ബേബി അരീപ്പറമ്പ് (ജില്ലാ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.