
കോഴിക്കോട്: ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി വധിക്കപ്പെട്ട ദേവസഹായം പിള്ളയെ ഇന്ത്യയുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാനൊരുങ്ങി വത്തിക്കാൻ.
ഒക്ടോബറില്‍ വത്തിക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
മതപരിവർത്തനത്തിന്റെ പേരില്‍ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2022-ലാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
ഹിന്ദു കുടുംബത്തില്‍ ജനിച്ച് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ദേവസഹായം പിള്ളയെ 1752ല്‍ രാജകല്‍പ്പന പ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group