
കോട്ടയം : പാർട്ടി ലീഡർ ഡീ എം ജേക്കബിന്റെ 14ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
പാർട്ടി ജില്ലാ പ്രസിഡണ്ട് ടോമി വേദഗിരി ഉത്ഘാടനം ചെയ്ത പരിപാടിയിൽ ബി എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ടു, പ്രമോദ് കടന്തേരി,
അഡ്വക്കേറ്റ് കെ എം ജോർജ്, , ജോർജുകുട്ടി വിഎസ്, നാസർ നെടുംകുന്നം, പീറ്റർ കണമ്പുകാട്ട്, ബിജു താനത്, ജെയിംസ് വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


