കോട്ടയം ജില്ലാ സൈബർ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സൈബർ സുരക്ഷയെ സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം: ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോട്ടയം ജില്ലാ സൈബർ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സൈബർ സുരക്ഷയെ സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ, മറ്റു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്ക് സംശയ നിവാരണവും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.

സൈബർ സംബന്ധമായ ക്ലാസുകൾ ആവശ്യമുള്ള സ്ഥാപനങ്ങളോ സംഘടനകളോ 9497976002 എന്ന ഫോൺ നമ്പറിൽ വിളിക്കുക.നിലവിൽ നിശ്ചയി ച്ചിരിക്കുന്ന ക്‌ളാസുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ജൂൺ 3ന് 11.00 AM to 12.00 PM എംഡി സെമിനാരി എച്ച്എസ് കോട്ടയം,5 ന് 03.00 PM to 04.00 PM കഞ്ഞിക്കുഴി ഓട്ടോ ഡ്രൈവർമാർ,7 ന് 11.00 AM to 12.00PM ബേക്കർ മെമ്മോറിയൽസ് എച്ച്എസ് കോട്ടയം.9 ന്
03.00 PM to 04.00 PM സിഎംഎസ് എച്ച്എസ് കോട്ടയം,

11 ന് 11.00 AM to 12.00 PM ഓട്ടോ ഡ്രൈവർമാർ കെ.എസ്.ആർ.ടി.സി. കോട്ടയം. 13 ന് 04.00 PM സ്വകാര്യ ബസ് ഡ്രൈവർമാർ നാഗമ്പടം സ്റ്റാൻഡ്, 17 ന് 03.00 PM,11.00 AM to 12.00 PM ഹോളി ഫാമിലി എച്ച്എസ് പാറമ്പുഴ, 19ന് 03.00 PM to 04.00 PM മൗണ്ട് കാർമൽ ജിഎച്ച്എസ് കോട്ടയം. 21 ന് 11.00 AM to 12.00 PM എസ്എൻഡിപി എച്ച്എസ്എസ് കിളിരൂർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

23 ന് 03.00 PM to 04.00 PM സ്വകാര്യ ബസ് ഡ്രൈവർമാർ തിരുനക്കര സ്റ്റാൻഡ്, 25 ന് 11.00 AM to 12.00 PM ഓട്ടോ ഡ്രൈവേഴ്‌സ് റെയിൽവേ സ്റ്റേഷൻ കോട്ടയം, 27 ന് 03.00 ΡΜ το 04.00 PM സെന്റ് ആൻസ് എച്ച്എസ്എസ് കോട്ടയം.30 ന്11.00 AM to 12.00 PM എസ്‌കെഎം എച്ച്എസ്എസ് കുമരകം.