
കോട്ടയം: കേരളത്തിലെ സ്വർണ്ണവില 73,000 കടന്നിരിക്കുകയാണ്. തുടർച്ചയായ നാലാം ദിനമാണ് വില ഉയരുന്നത്. പവന് 320 രൂപ കൂടി 73,040 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കൂടി 9130 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ (05-06-2025) സ്വർണ്ണവില അറിയാം.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9130 രൂപ.