video
play-sharp-fill

സി എസ് ഡിഎസ് നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷം 2025 ഏപ്രിൽ 12 മുതൽ 14 വരെ കോട്ടയത്ത് :12 ന് ജന്മദിന സന്ദേശ വാഹന റാലി : 13 – ന് ഘോഷയാത്ര, സമ്മേളനം.

സി എസ് ഡിഎസ് നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷം 2025 ഏപ്രിൽ 12 മുതൽ 14 വരെ കോട്ടയത്ത് :12 ന് ജന്മദിന സന്ദേശ വാഹന റാലി : 13 – ന് ഘോഷയാത്ര, സമ്മേളനം.

Spread the love

കോട്ടയം: സി എസ് ഡി എസ് നേതൃത്വത്തിൽ ബാബ സാഹേബ് ഡോ. ബി ആർ അംബേദ്കർ ജന്മദിനാഘോഷം
2025 ഏപ്രിൽ 12 മുതൽ 14 വരെ കോട്ടയത്ത് നടത്തും.

ഏപ്രിൽ 12 ന് ജന്മദിന സന്ദേശ വാഹന റാലി വാഴൂരിൽ നിന്ന് കോട്ടയത്തേയ്ക്ക് .

ഏപ്രിൽ 14 ന് വൈകുന്നേരം 3:30 ന്
ജന്മദിന ഘോഷയാത്ര കോട്ടയത്ത് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 5:30 ന് ജന്മദിന സമ്മേളനം തിരുനക്കര മൈതാനത്ത്. സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ആർ എൽ വി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.