video
play-sharp-fill

സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വൈക്കം: സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് കൂപ്പൺ നറുക്കെടുപ്പ് നടത്തി. വൈക്കം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ പുളിക്കൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുജമ്മ തോമസ്, കുഞ്ഞുമോൻ ആനവേലി, സജിമോൻ പെരുവ, മാത്യു മണലും പുറം,പൊന്നമ്മ വർഗീസ്, വില്യoസ് വടകര, ടോമി മാഞ്ഞൂർ, ബിന്ദു ബേബി, സലീഷ് ജോസഫ്,സുനിൽ ഞീഴൂർ, രാജു ഇട്ടിമല, ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു