
കോട്ടയം :ഗ്രെയ്സ് മിഷൻ
ഇന്ത്യ ഗോസ്പൽ മിനിസ്ട്രീ സിന്റെ ജിഎംഐ ക്രൂസേഡും സംഗീതോത്സവവും വടവാതൂർ
ജംക്ഷനു സമീപം സ്പാരോ ബിൽഡേഴ്സ് മൈതാനത്ത് 28 മാർച്ച് 1,2 തീയതികളിൽ വൈകിട്ട് 5ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടക്കും. പാസ്റ്റർ മാത്യു പി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്‌റ്റർ അനീഷ് കാ വാലം, പാസ്റ്റർ
ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാ സ്‌റ്റർ ഇ.കെ.ഷേണായി ആന ത്താനം എന്നിവർ
പ്രസംഗി ക്കും. ദലീമ എംഎൽഎ സംഗീ തോത്സവത്തിൽ ഗാനങ്ങൾ ആലപിക്കുമെന്ന് പ്രോഗ്രാം
കോഓർഡിനേറ്റർ കോട്ടയം റജി, പ്രസിഡന്റ് പാസ്റ്റർ ഷി നോയി, ബിജു പയ്യപ്പാടി എന്നി വർ
അറിയിച്ച