ഗ്ലോബ് സോക്കർ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
സ്വന്തം ലേഖകൻ
ദുബായ്: ഈ വർഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്‌കാരം സ്വന്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിയിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും റൊണാൾഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം തവണയാണ് ഗ്ലോബ് സോക്കർ പുരസ്‌കാരം ലഭിക്കുന്നത്.
Third Eye News Live
0