
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫോർട്ട് സ്റ്റേഷനിൽ ലോക്കപ്പിൽ നിരപരാധിയായ യുവാവിനെ മർദ്ദിച്ചു നട്ടെല്ല് തകർത്ത പോലീസുകാർക്കെതിരെ സർക്കാർ നടപടിവേണമെന്നാവശ്യപ്പെട്ടു കമ്മീഷണർ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കെ പി എം എസ് സ്റ്റേറ്റ് പ്രസിഡന്റ് എൽ രമേശൻ ഉദ്ഘാടനം ചെയ്തു.
ഓട്ടോറിക്ഷ തൊഴിലാളിയായ ആർ കുമാറിനാണ് മർദ്ദനമേറ്റത്.
നട്ടെല്ലിന് സരമായി പരിക്കേറ്റ കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരേൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി വിജയൻ ( തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ) ന്റെ ആധക്ഷതയിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സാബു കാരശ്ശേരി, ഡോ. വിജയകുമാർ യൂണിയൻ സെക്രട്ടറി ദീപു രാജ് എന്നിവർ സംസാരിച്ചു.