ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകൻ
ലോക്‌സഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മു്ല്ലപ്പള്ളി രാമചന്ദ്രൻ. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ യു.ഡി.എല്ലാ സീറ്റിലും വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ എല്ലാ സീറ്റിലും മത്സരിപ്പിക്കാൻ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി എന്ന്് മുാല്ലപ്പള്ളി പറഞ്ഞു. പാർട്ടി ആഗ്രഹിക്കുന്നതും അതുതന്നെയാണെന്ന് ആദ്ദേഹം കൂട്ടിച്ചേർ്ത്തു.
Third Eye News Live
0