കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിലെത്തി കുത്തിവീഴ്ത്തി; ആക്രമണം കുടുംബ പ്രശ്നങ്ങളെ തുടർന്ന്; ഭർത്താവ് ഒളിവിൽ

Spread the love

 

കോട്ടയം: അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്‌കൂളിലെത്തി കുത്തി.

video
play-sharp-fill

പൂവത്തുംമൂട് ഗവ എൽ.പി സ്‌കൂളിലെ അധ്യാപിക മോസ്‌കോ സ്വദേശിയായ ഡോണിയയെയാണ് ഭർത്താവ് കൊച്ചുമോൻ സ്കൂളിലെത്തി കുത്തിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപെട്ടു.
കൊച്ചുമോനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ അധ്യാപികയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു