
ഉത്തർപ്രദേശിലെ രാംപൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ.
ബിലാസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടിയ ഖുർദ് ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മക്കളുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

